തിരു കേശ വിവാദം കാര്യമായ ഒരു ആളി കത്തളിന്ന്‍ ശേഷം ഏറെ കുറെ കെട്ടടങ്ങിയിരിക്കുന്നു. വിവാദങ്ങള്‍ വ്യക്തി ഹത്യയിലെക്ക് വരെ എത്തിപെട്ടിരിക്കുന്നു എന്ന തിരിച്ച്ചരിവയിരിക്കാം ഇത്തരമെരു രമ്യതക്ക് വഴിതെളിഞ്ഞത് .
പ്രമുഖ (?) എഴുത്തുകാരന്‍ തിരികൊളുത്തിവിട്ട വിവാദം പണ്ഡിതന്മാര്‍ വീറോടെ ഏറ്റെടുത്തപ്പോള്‍ സാമാന്യമായും ഉയര്‍ന്ന ഒരു ചോദ്യം ഉണ്ട് . അത് മാത്രം ഇത് വരെയും കെട്ടടങ്ങിയിട്ടില്ല. അത് മറ്റെന്നുമല്ല ആര്‍ക്കല്ലാം ഈ വിവാദത്തില്‍ ലാഭം കിട്ടി?
വ്യക്തി ജീവിതത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ട , കടുമണി പോലും കള്ളം പറയാന്‍ പടില്ലത്തവരനല്ലോ പണ്ഡിതന്മാര്‍!!! തിരു കേശ വിവാദത്തില്‍ ഒന്ന് ഉറപ്പാ . കേരള മുസ്ലിം നേതാക്കളില്‍ ഒരു കൂട്ടര്‍ അനുയായികളെ പറ്റിച്ചിരിക്കുന്നു. അത് ആരായിരിക്കും? ആരായിരുന്നാലും ഈ നരകം സ്വര്‍ഗം എന്നെക്കെ പറയുന്നത് ഇവര്‍ക്കൊന്നും ബാധകമല്ല എന്നുണ്ടോ? ബാധകമാണെങ്കില്‍ ഇത്ര പച്ചയായി കള്ളം പറഞജ് അറിഞ്ജ് കൊണ്ട്ട് നരകത്തില്‍ പോകാന്‍ ഇവര്‍ക്ക് ഭയമില്ലേ? അതല്ല ഇനി ഈ നരകം സ്വര്‍ഗം എന്നെക്കെ പറയുന്നത് ഇല്ലാ എന്നാണോ?
ഇത് ചോദിച്ചത് കൊണ്ട്ട് എന്നെ ഒരു യുക്തി വാദി ഒന്നും ആക്കെല്ലേ പ്ലീസ്. !!! ആരായാലും അറിയാതെ ചോദിച്ചു പോകും !! അത്ര നിസാര മായെല്ലേ തിരുകേശ വിവാദം കൈകാര്യം ചെയ്യുന്നത്. പരലോക ശിക്ഷയില്‍ ആലപ്മെങ്കിലും ഭയമുണ്ടെങ്കില്‍ ഈ പണ്ഡിതന്മാര്‍ ഇത്ര നിസാരമായി ഈ വിഷയം കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിക്കുമോ?
തിരുകേശം എന്ന്‍ ഒരു കൂട്ടര്‍ ബഹുമാനിക്കുന്ന "മുടിനാര്‍" ഒരു കൂട്ടര്‍ക്ക് ബോഡി വേസ്റ്റ് ആണെങ്കില്‍ മറ്റെരു കൂടര്‍ക്ക് കത്തിച്ച് നോക്കി ഉറപ്പ് വരുത്തേണ്ട ഒന്നനുപോലും. തിരുകേശം കത്തിക്കണം എന്ന്‍ ആവസ്യപെടുന്നവര്‍ തന്നെ ആയിരങ്ങള്‍ സംഭാവന കൊടുത്തിട്ടും ഉണ്ട് . അപ്പൊ ഈ വിവാദം? ഈ നരകവും സ്വര്‍ഗ്ഗവും ഉള്ളത് തന്നെ ആണോ?
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹജറുല്‍ ആസ് വാദ് തുര്‍ക്കികള്‍ മോഷ്ടിച്ചു . ഇന്നത്തെ സൗദി രാജാവിന്റെ ഉപ്പൂപ മാരില്‍ ആരോ അത് തിരികെ പിടിച്ച് പുന സ്ഥാപിച്ചു . പുന സ്ഥാപിക്കപെട്ട ഹജറുല്‍ ആസ് വാദ് ഒറിജിനല്‍ തന്നെ യാണോ ? സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്ന്‍ വിശ്വസിക്കുന്ന ലോകപണ്ഡിതന്മാര്‍ ആരും മറു ചോദ്യം ഉന്നയിച്ചതായും കേട്ടില്ല !!! പിന്നെ കേരളത്തില്‍ മാത്രം ഒരു വിവാദം? ഒരിക്കല്‍ കൂടി ചോദിക്കട്ടെ? ഈ നരകവും സ്വര്‍ഗ്ഗവും ഉള്ളത് തന്നെ ആണോ?
അറിയുക !! കേരളത്തില്‍ പുതിയ നിയമം വരന്‍ പോകുന്നു !!! നിങ്ങളുടെ അയല്‍വാസിയെ ആരെങ്കിലും ആക്രമിക്കുന്നതായി നിങ്ങള്‍ വെറുതെ ഒരു പരാതി നല്‍കിയാല്‍ ആക്രമിക്ക പെട്ടു എന്ന് പറയുന്ന അയല്‍വാസിയെ ആയിരിക്കും പോലീസ് അറസ്റ്റ് ചെയ്യുക,
